ബെംഗളൂരു ഐ പി സി ശാലോം വർഷിപ്പ് സെന്റർ പി വൈ പി എ യും സൺഡേസ്കൂളും സംയുക്തമായി ഒരുക്കുന്ന ഫുഡ് ഫെസ്റ്റിവൽ നവംബർ 9 ന്

0 771

ബെംഗളൂരു : കമ്മനഹള്ളി ഐ പി സി ശാലോം വർഷിപ്പ് സെന്റർ പി വൈ പി എ & സൺഡേസ്കൂൾ സംയുക്തമായി ഒരുക്കുന്ന ഫുഡ് ഫെസ്റ്റിവൽ നവംബർ 9 ശനി രാവിലെ 11 മുതൽ രാത്രി 10 മണി വരെ ഹൊറമാവ് അഗര ഐ.പി.സി. ഹെഡ്ക്വാർട്ടേഴ്‌സ്ൽ വെച്ച് നടത്തപ്പെടുന്നു.

പി വൈ പി എ യുടെയും സൺഡേസ്കൂളിന്റെയും ചാരിറ്റി പ്രവർത്തങ്ങൾക്കായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ , പത്ത് സ്റ്റാളുകളിലായി കേരളാ, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ് , നോർത്ത് കർണാടക വില്ലേജ് ഫുഡ്, തുടങ്ങി വിവിധങ്ങളായ രുചികരമായ ഭക്ഷണങ്ങൾ ക്രമീകരിക്കുന്നു. വ്യത്യസ്തങ്ങളായ ഗെയിമുകൾ , മ്യൂസിക് പ്രോഗ്രാമുകൾ ഇതോടൊപ്പം ക്രമീകരിച്ചിരിക്കുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!