ശാലോം ധ്വനി ഒരുക്കുന്ന സംഗീത സായാഹ്നം ഒക്ടോബർ 13ന് ബെംഗളൂരുവിൽ

0 869

ബെംഗളൂരു : ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന സംഗീത സായാഹ്നം ഒക്ടോബർ 13ന് ഹെന്നൂരിലുള്ള ന്യൂ ലൈഫ് കോളേജ് ഗ്രൗണ്ടിൽവെച്ച് നടത്തപ്പെടും. പ്രശസ്ത ഗായകർ, ജെയ്സൺ സി സോളമൻ, അനിൽ അടൂർ, വിനീത പ്രിൻസ് , പി സി മാത്യു എന്നിവർ ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കീബോർഡ് പ്ലേയർ സുനിൽ സോളമന്റെ നേതൃത്വത്തിൽ ജോമോൻ കോട്ടയം , ജോസ് പൂമല, ജോൺസൻ, ബെൻ, ഡൊണാൾഡ് , എന്നിവർ മ്യൂസിക്കിന് നേത്വത്വം നൽകും.

ശാലോം ധ്വനി ഒരുക്കിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് അന്നേ ദിവസം സമ്മാനം നൽകുന്നതാണ്. ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസഡായ് ശാലോം ധ്വനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കും.

Advertisement

You might also like
Comments
Loading...
error: Content is protected !!