ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഇന്ന് മുതൽ

0 475

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ, ആർ ടി നഗർ ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഓഗസ്റ്റ് 15 , 16 17 തീയതികളിൽ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. സഭാ സീനിയർ പാസ്റ്റർ ഇ ജെ ജോൺസൻ പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിങ്ങിൽ , ചർച്ച് കൊയർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.

പാസ്റ്റർ ചെയ്‌സ് ജോസഫ് ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കുന്നു.

പാസ്റ്റർ ഇ ജെ ജോൺസൺ , പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ ജെയ്‌മോൻ കെ ബാബു , വിവിധ സെക്ഷനുകൾക്ക് അദ്ധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഇ ജെ ജോൺസൺ : 9886156224 , അജി സെബാസ്റ്റ്യൻ : 9886038849 , ബെൻസൺ ചാക്കോ : 9886720313

Advertisement

You might also like
Comments
Loading...
error: Content is protected !!