മംഗലാപുരത്തു് അർബൻ ഇംഗ്ലീഷ് സഭ ആരംഭിച്ചു.

0 657

മംഗലാപുരം : കർണാടകയിലെ വിവിധ പട്ടണങ്ങളിൽ ഇംഗ്ലീഷ് സഭകൾ ആരംഭിക്കുന്ന ഇന്ത്യ പെന്തകോസ്ത് സഭയുടെ അർബൻ മിനിസ്ട്രി വിഭാഗത്തിന്റ നേതൃത്വത്തിൽ മംഗലാപുരത്തു സിറ്റി ഇംഗ്ലീഷ് ചർച്ച് ആരംഭിച്ചു. പാസ്റ്റർ ജോബ് ജോൺ ഇവിടെ ശുശ്രൂഷകൻ ആയിരിക്കുന്നു. പഠനത്തിനും ജോലിക്കും സ്ഥിര താമസത്തിനും മറ്റും വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.
വിലാസം : IPC Mangalore City Church, Chef’s hall, Nanthoor-mangalore 5

Phone : 9480529887

Advertisement

You might also like
Comments
Loading...