ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 20 മുതൽ

0 474

ബെംഗളൂരു : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 20 , 21 (ശനി , ഞായർ ) തീയതികളിൽ കോറമംഗലാ സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും

ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ വി ടി ജോൺ മീറ്റിംഗ് ഉൽഘാടനം ചെയ്യും. ഡോക്ടർ ബി വർഗീസ് മുഖ്യ പ്രഭാഷകൻ ആയിരിക്കും. സൗത്ത് സെന്റർ കൊയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.  ഞായർ 3 മുതൽ 5.30 വരെ സൗത്ത് സെന്റർ പി വൈ പി എ വാർഷിക ദിനം നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്

പാസ്റ്റർ സാംസൺ ശാമുവേൽ (ജനറൽ കൺവീനർ – 8884648585 )
പാസ്റ്റർ ഗ്രേസ്സോൺ ഡി തോമസ് ( പബ്ലിസിറ്റി കൺവീനർ – 9743834844 )
പാസ്റ്റർ ഐസക്ക് വര്ഗീസ് (സെക്രട്ടറി സൗത്ത് സെന്റർ – 9986860135 )

Advertisement

You might also like
Comments
Loading...