ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം

0 1,053

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം നാളെയും മറ്റന്നാളും ( ഫെബ്രുവരി 22 – 23 ) മൈലപ്പനഹളളി ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഹാളിൽ നടക്കും. രാവിലെ 10ന് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ .എം.കുഞ്ഞപ്പി സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ.ജോ കുര്യൻ (യു.കെ) മുഖ്യ പ്രഭാഷണം നടത്തും. കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള പാസ്റ്റർമാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്റ്റേറ്റ് ഓവർസിയർ അറിയിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...