കർണ്ണാടക ,ഐ പി സി ദൊഡ്ഡബല്ലാപ്പൂർ കൺവെൻഷൻ 2017

0 1,125

കർണ്ണാടക : ഐ പി സി ദൊഡ്ഡബല്ലാപ്പൂർ കൺവെൻഷൻ ഡിസംബർ 15 ,16,17 തീയതികളിൽ ദൊഡ്ഡബല്ലാപ്പൂര് സിവിൽ കോർട്ട് നെ പുറകിൽ ഉള്ള ഐ പി സി എബനേസർ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.

പാസ്റ്റർ ടി ഡി തോമസ് , പാസ്റ്റർ N C ഫിലിപ്പ് , പാസ്റ്റർ സാം ജോർജ്ജ് , പാസ്റ്റർ വർഗീസ് മാത്യു, പാസ്റ്റർ തോമസ് ഫിലിപ്പ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

പാസ്റ്റർ സൈമൺ മോസസ് , ഇവാ. ജോസ് മേമന എന്നിവർ ഗാന ശിശ്രൂഷക്ക്  നേത്രുത്വം കൊടുക്കും .

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു കെ മത്തായി +91 94980026004, | ബ്രദർ കെ പി ഏബ്രഹാം +91 9740254627  | ബ്രദർ ഷൈജു ഏബ്രഹാം +91 9886867276

80%
Awesome
  • Design

Advertisement

You might also like
Comments
Loading...