മുബൈയില്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് നാല്‌മരണം; നിരവധിപേര്‍ക്ക് പരിക്ക്‌

0 906

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സി.എസ്.എം.ടി) റെയിൽവെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് വീണ് നാല്മരണം. 12 പേരോളം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മൊത്തം 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാനിടയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വ്യാഴാഴ്ച വൈകീട്ട് തിരക്കേറിയ സമയത്തായിരുന്നു അപകടം.

Download ShalomBeats Radio 

Android App  | IOS App 

റെയിൽവേ പ്ലാറ്റ്ഫോമിനേയും ബി.ടി പാതയേയും ബന്ധിപ്പിക്കുന്നതാണ് നടപ്പാലം.

 

Advertisement

You might also like
Comments
Loading...