മുഴുരാത്രിപ്രാർത്ഥന ഇന്ന് വൈകുന്നേരം 6 മണി മുതൽ

0 909

ഭോപ്പാൽ : 2019 മാർച്ച് 8 വൈകുന്നേരം 6 മണി മുതൽ മാർച്ച് 9 രാവിലെ 6 മണി വരെയും (12 മണിക്കൂർ) ഭാരത സമാധാനത്തിനും, ഭാരതത്തിന്റെ ഉണർവിനുമായി ഭോപ്പാൽ പട്ടണത്തിലുള്ള വിവിധ ഭാഷക്കാരായ ദൈവമക്കളും ദൈവദാസന്മാരും സെന്റ് ജോൺസ് ചർച്ചിന്റെ ക്യാമ്പസ്സിൽ ഒരുമിച്ചു കൂടി പ്രാർത്ഥിക്കുന്നു.

പ്രയർ ഫോർ ദി നേഷൻ ( PRAYER FOR THE NATION) ടീമിന് വേണ്ടി പാസ്റ്റർമാരായ സി .പി . മാത്യു, ഷാജി വള്ളംകുളം, എം സി . ദാനിയേൽ, വിൻസെന്റ് മാത്യു എന്നിവർ നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...