ഐ പി സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

0 1,465

ന്യൂഡൽഹി :– ഐ പി സി ഡൽഹി സ്റ്റേറ്റ് സിൽവർ ജൂബിലി കൺവെൻഷൻ 2019 നവംബർ മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടക്കും. അതിനോടനുബന്ധിച്ചു സിൽവർ ജൂബിലി ലോഗോ, ഐ പി സി ഡൽഹി സ്റ്റേറ്റ് പാസ്റ്റർസ് കോണ്ഫറന്സിൽ ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സാമുവേൽ എം തോമസ്, ഐ പി സി ജനറൽ കൌൺസിൽ ജോ.സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പിന് നൽകികൊണ്ട് പ്രകാശനം ചെയ്തു. കഴിഞ്ഞ 25 വർഷക്കാലം ദൈവം ഡൽഹി പട്ടണത്തിൽ ഐ പി സി സഭയുടെ പ്രവർത്തനങ്ങളെ മാനിക്കുകയും വളർത്തുകയും ചെയ്തു. ഈ വര്ഷം മുഴുവൻ നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നവംബറിൽ നടക്കുന്ന സംയുക്ത ആരാധനയോടുകൂടെ തിരശീല വീഴും. ഐ പി സി ഡൽഹി സ്റ്റേ റ്റ് പബ്ലിക്കേഷൻ ബോർഡിന് വേണ്ടി ചെയർ മാൻ പാസ്റ്റർ ബ്ലെസ്സൺ പി ബി
സെക്രെട്ടറി സാം പി മാത്യു

Advertisement

You might also like
Comments
Loading...