ഒന്നാം റാങ്കിന്റെ തിളക്കവുമായി ഗൂഡല്ലൂർ ചർച്ച് ഓഫ് ഗോഡ് അംഗം കൃപാ സൂസൻ ,

0 1,644

ഊട്ടി : മർത്തോമ്മാ നഗറിൽ കൃപാ ഭവനിൽ ഏബ്രഹാമിന്റെയും (ജോയി) വൽസയുടെയും (മേരി) മുന്നാമത്തെ മൾ കൃപാ സൂസൻ, ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി സ് സി സുവോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി . ഊട്ടിയിലുള്ള എമറാൾഡ് ഹൈറ്റ്‌സ് വിമൻസ് കോളേജ് വിദ്യാർത്ഥിയായിരുന്നു കൃപാ സൂസൻ.
ബ്രദർ എബ്രഹാമും കുടുംബവും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ,പുത്തൂർ വയൽ,മർത്തോമ്മാ നഗർ,ഗൂഡല്ലൂർ സഭാ വിശ്വാസികളാണ്.

ശാലോം ധ്വനി ക്രിസ്തീയ പത്രത്തിന്റെ പേരിലുള്ള  എല്ലാ വിധമായ ആശംസകളും നേരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...