യുവജന സെമിനാർ ഓഗസ്റ്റ് 15 ന്

നോബിൾ സാം

0 1,030

ഡൽഹി :യുവജനങ്ങളും സാമൂഹിക മാധ്യമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി യുവജന സെമിനാർ ഓഗസ്റ്റ് 15 ന് രാവിലെ 10:00 am മുതൽ 1: 30 വരെ ഫെയ്ത് ഫെല്ലോഷിപ്പ് ചർച്ചിൽ (കാൽക്കാജി)വച്ചു നടക്കുന്നു. അഡ്വക്കേറ്റ് സുകു തോമസ്(സുപ്രീം കോർട്ട്, ഡൽഹി ) മുഖ്യ പ്രഭാഷണം നടത്തുന്നു. പാസ്റ്റർ ബിനു ജോൺ ഈ മീറ്റിംഗുകൾക്കു നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...