താലന്ത് പരിശോധ ജനുവരി 26 ന്

0 1,565

ഡൽഹി  :  ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ നോർത്തേൺ റീജിയൻ സാഹിബാബാദ് പി.വൈ,പി.എ യുടെ താലന്ത് പരിശോധ ജനുവരി 26 ന് സാഹിബാബാദ് ലജ്പത് നഗർ ഹോളി ഡിവൈൻ പബ്ലിക് സ്ക്കൂളിൽ വെച്ച് രവില്ലെ 10 മണി ക്ക് ആരംഭിക്കും. സഭാ സുശ്രുഷകൻ പാസ്റ്റർ ജി.കെ പിള്ള ആയിഷാത്ത വഹിക്കും.മത്സരത്തിൽ ഒന്നാം സ്ഥാനം ലഭി കുന്നവർക്കു പ്രയർ പ്ലസ്‌ നൽകുന്ന സമ്മാനവും രണ്ടാം സ്ഥാനം ലഭിക്കയുന്ന വർക്കും, മറ്റു പ്രോത്സാഹന സമ്മാനങ്ങളും പി.വൈ,പി എ യും നല്കുന്നതായികും.

Advertisement

You might also like
Comments
Loading...