ഐ പി സി ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷൻ

0 602

ഡൽഹി : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ടിൻറ് ആഭിമുഖ്യത്തിൽ ജനുവരി 22 മുതൽ 24 വരെ സുവിശേഷ മഹായോഗം നടക്കും. 24 ഞായർ സംയുക്ത ആരാധനയോട് മീറ്റിംഗ് അവസാനിക്കും .പാസ്റ്റർ തോമസ് ചാക്കോ, സിസ്റ്റർ സൂസൻ തോമസ്, പാസ്റ്റർ കെ ജോയ് , പാസ്റ്റർ ശാമുവേൽ എം തോമസ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 

പാസ്റ്റർ കെ വി ജോസഫ് : 09871492324

പാസ്റ്റർ ജോയ് ജോസഫ് :  09818339952

പാസ്റ്റർ എ കെ റെജി : 09654055411

Advertisement

You might also like
Comments
Loading...
error: Content is protected !!