രോഹിണി ന്യൂ ടെസ്റ്റ്മെന്റ് ഫെല്ലോഷിപ്പ് ചർച്ച് ഒരുക്കുന്ന ഫെസ്റ്റിവൽ ഓഫ് ഹാർവെസ്റ്റ്

0 2,359

ഡൽഹി : രോഹിണി ന്യൂ ടെസ്റ്റ്മെന്റ് ഫെല്ലോഷിപ്പ് ചർച്ച് രോഹിണിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 17 , 18 ,19 തീയതികളിൽ എം സി ഡി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഫെസ്റ്റിവൽ ഓഫ് ഹാർവെസ്റ്റ് നടത്തപ്പെടുന്നു. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ഷാജൻ ജോർജ്ജ് , പാസ്റ്റർ ശലോമോൻ കിങ്‌സ് (ഡൽഹി ) എന്നിവർ വചനത്തിൽ നിന്നും സംസാരിക്കുന്നു. സിസ്റ്റർ പെർസിസ് ജോൺ ഗാന ശുശ്രൂഷക്കു നേതൃത്വം നൽകുന്നു.

പാസ്റ്റർ ബ്ലെസ്സൺ ഏബ്രഹാം , പാസ്റ്റർ ജോജി വർഗീസ്, പാസ്റ്റർ ലിബീഷ് എബ്രഹാം എന്നിവർ മീറ്റിംഗുകൾക്ക് നേത്ര്വതം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

New Testament Fellowship Church Rohini welcomes everyone to a life changing encounter with God.

Festival Of Harvest

17,18,19 August 2018

Time-
Pastors and Leaders Seminar – 10am to 1pm Evening conventions – 6pm to 9pm on all three days.

Venue – MCD community hall. Sector 5 Rohini, New Delhi – 110085 (Near Rithala Metro Station).

Worship will be lead by Sr. Persis John and team.
The word will be shared by Rev Babu Cherian (Kerala), Rev Shajan George (Kerala) and Rev Solomon Kings (Delhi).

We are expecting a great revival in North India and Rohini is just the beginning of it.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...