വി ആർ വൺ ഇൻ ക്രൈസ്റ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടി
വി ആർ വൺ ഇൻ ക്രൈസ്റ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടി ശ്രി സൈമണിൻ്റെ ഭവനാങ്കണത്തിൽ നടന്നു. പാസ്റ്റർ സന്തോഷ് പന്തളം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രസന്നകുമാരി ഫ്ളാഗ് ഓഫ് ചെയ്തു.
പാസ്റ്റർമാരായ ഷാജി, സുരേഷ് മാത്യു, പി വൈ യോഹന്നാൻ, സൈമൺ ചെന്നിത്തല എന്നിവർ പങ്കെടുത്തു. പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നൽകി. SSLC, ÷2 ജേതാക്കൾക്ക് MAMENTO, CERTIFICATE, GOLD COIN, CASH AWARD എന്നിവ നൽകി ആദരിച്ചു. ഭക്ഷ്യ, ധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
Download ShalomBeats Radio
Android App | IOS App

