ക്രിസ്ത്യൻ സമൂഹത്തിനായി പുതിയ മാട്രിമോണി പോർട്ടലുമായി റിവൈവ് ഇന്ത്യ

0 1,005

ഭോപ്പാൽ: ക്രിസ്ത്യൻ സമൂഹത്തിനായി റിവൈവ് ഇന്ത്യയുടെ പുതിയ മാട്രിമോണി വെബ് സൈറ്റ് പ്രവർത്തനമാരംഭിച്ചു. ഈ വെബ്സൈറ്റിൽ ഉപഭോക്താക്കൾക്കായി സൗജന്യ പ്ലാനുകളും പ്രീമിയം പ്ലാനുകളും ലഭ്യമാണ്. പഴുതടച്ച സെക്യുരിറ്റി സംവിധാനമാണ് വെബ് സൈറ്റിന് നൽകിയിരുന്നത്, എന്നതിനാൽ തന്നെ ഉപഭോക്താക്കളുടെ വിവരങ്ങൾ തീർത്തും സുരക്ഷിതമായിരിക്കും എന്ന് റിവൈവ് ഇന്ത്യ ഡയറക്ടർ പാസ്റ്റർ ഫിലിപ് മാത്യു വ്യക്തമാക്കി. വ്യക്തികൾക്ക് നേരിട്ടോ, അവരുടെ ബന്ധുക്കൾക്കോ, സഭാ ശുശ്രൂഷകർക്കോ ആർക്കുവേണമെങ്കിലും വിവാഹ പരസ്യങ്ങൾ WWW.REVIVEMATRIMONY.COM എന്ന വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്

You might also like
Comments
Loading...