പഞ്ചാബിൽ പ്രാർത്ഥന കൂട്ടത്തിൽ സ്ഫോടനം; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

0 916

അമൃത്സര്‍: പ്രാര്‍ത്ഥനാ ഹാളിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് അമൃത്സറിലെ രാജസന്‍സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്‍കരി ഭവനിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവ സമയത്ത് 250 പേര്‍ പ്രാര്‍ത്ഥന ഹാളിലുണ്ടായിരുന്നു

Advertisement

You might also like
Comments
Loading...
error: Content is protected !!