ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിന് പുതിയ നേതൃത്വം

0 1,220

പുണെ: നവംബർ 8 നു പൂനെയിൽ നടന്ന പൊതുയോഗത്തിൽ ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിന്റെ 2018 – 2021 വർഷത്തെ പുതിയ 25 അംഗ നേതൃത്തത്തെ തിരഞ്ഞെടുത്തു.

പാസ്‌റ്റർ പി ജോയ് (പ്രസിഡന്റ്), പാസ്‌റ്റർ കെ എം വര്ഗീസ് ( വൈസ് പ്രസിഡന്റ്), പാസ്‌റ്റർ കെ എ മാത്യു(സെക്രട്ടറി) , ബ്രദർ വര്ഗീസ് എബ്രഹാം ( ജോയിന്റ് സെക്രട്ടറി), ബ്രദർ എം സി വര്ഗീസ് ( ട്രഷറർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ.ഇവർകുടാതെ 20 അംഗ കൌൺസിൽ മെമ്പേഴ്സിനെയും തിരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

ബ്രദർ തോമസ് മാത്യു ഇലെക്ഷൻ കമ്മിഷണർ ആയി സേവനം അനുഷ്ടിച്ചു.

A Poetic Devotional Journal

You might also like
Comments
Loading...