ഇന്ത്യ-യു.കെ വിമാന സര്‍വീസ്, ജനുവരി 8 മുതൽ

0 424

ന്യൂഡൽഹി: ജനതിക മാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി നിർത്തി വെച്ച ഇന്ത്യയിൽ നിന്ന് യു.കെ.യിലേക്കും തിരിച്ചുമുളള വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കാൻ ആലോചിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പ്രസ്താവിച്ചു. 2020 ഡിസംബറിലാണ് രാജ്യത്ത് നിന്നും യു.ക്കെയിലേക്കുള്ള വിമാന സർവീസ് താത്കാലികമായി റദ്ദാക്കിയത്.

Download ShalomBeats Radio 

Android App  | IOS App 

പ്രാരമ്പഘട്ടതിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാകും സർവീസ് അതിനോടൊപ്പം ജനുവരി 23 വരെ ആഴ്ചയിൽ 15 സർവീസുകൾ മാത്രമായി പരിമിതപ്പെടുത്തും എന്ന് മന്ത്രി കൂട്ടിചേർത്തു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...