ആദിവാസികളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിൽ

മുംബൈ: ജാർഖണ്ഡിലെ ആദിവാസി- ഗോത്രവിഭാഗങ്ങളുടെ നീതിക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി (NIA) അറസ്റ്റ് ചെയ്തതു. 2017 ഡിസം. 31ലെ ‘എൽഗാർ പരിഷത്തു’മായി ബന്ധപ്പെട്ടു വൈദികന്റെ റാഞ്ചിയിലെ ഓഫീസില്‍ എത്തി എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാറന്റ് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്വാമിയോട് മോശമായാണു പെരുമാറിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എൽഗാർ പരിഷത്തിലെ ചില പ്രസംഗങ്ങൾ അടുത്ത ദിവസം, 2018 ജനുവരി ഒന്നിന് … Continue reading ആദിവാസികളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിൽ