ബഥേൽ സ്റ്റുഡിയോ ഓണ്ലൈൻ സിംഗിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു.

0 187

ബഥേൽ സ്റ്റുഡിയോ ഓണ്ലൈൻ സിംഗിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു.

ചെന്നൈ (അറകോണം).
കഴിഞ്ഞ ഒരു മാസമായി ചെന്നൈയിൽ അറകോണം ബെഥേൽ മ്യൂസിക് സ്റ്റുഡിയോ നടത്തിവന്ന ഓണ്ലൈൻ സിംഗിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു.
C 64.മാത്യു സാബു ഒന്നാം സ്ഥാനവും
C 16.ജെറിൽ സി പോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തമിഴ്, മലയാളം, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ നിന്നുള്ള ക്രിസ്‌തീയ ഗാനങ്ങൾ ഒരു മിനിറ്റിൽ മികച്ച രീതിയിൽ പാടുകയും, സോഷ്യൽ മീഡിയ ലൈക്കുകളുടെ എണ്ണവും. വിധി കർത്താകളുടെ വിധി നിർണയവും ആയിരുന്നു വിജയികളെ തിരഞ്ഞെടുക്കുവാൻ ഉള്ള മാനദണ്ഡങ്ങൾ. മുഖ്യ വിധികർത്താവും മികച്ച ഗായകനും കൂടിയായ പാസ്റ്റർ ബെൻ സാമുവേൽ വിജയികളെ പ്രഖ്യാപിച്ചു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!