ഐ പി സി മഹാരാഷ്ട്ര ഈസ്റ്റ് ഡിസ്ട്രിക്ട് – സിൽവർ ജൂബിലി കൺവെൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ.

വാർത്ത: റെനു അലക്സ് അബുദാബി

0 780

വാശി: ഐ പി സി മഹാരാഷ്ട്ര ഈസ്റ്റ് ഡിസ്ട്രിക്ട് – സിൽവർ ജൂബിലി കൺവെൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ വൈകിട്ട് 6 മണി മുതൽ 9 മണി വരെ അലൈൻസ് ചർച് , സെക്ടർ 8 , വാശിയിൽ വച്ച് നടത്തപ്പെടുന്നു. ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റും ഡിസ്ട്രിക്ട് മിനിസ്റ്ററും ആയിരിക്കുന്ന പാസ്റ്റർ പി ജോയി പ്രാർത്ഥിച്ചു സിൽവർ ജൂബിലി കൺവെൻഷൻ ആരംഭിക്കുന്നതാണ്. പ്രസ്തുത മീറ്റിംഗ് കർത്താവിന്റെ വിലപ്പെട്ട ദാസൻ പാസ്റ്റർ അനീഷ് കാവാലം ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു.ഇതോടൊപ്പം ഡിസ്ട്രിക്ടിന്റെ സംയുക്ത ആരാധന 21st Sunday രാവിലെ 9 മുതൽ 1 മണി വരെ ARC, Kolkhe, പൻവേൽ ഇൽ വച്ച് നടത്തപ്പെടുന്നു. എണ്ണൂറോളം വിശ്വാസികൾ കടന്നുവരുന്ന ഈ അനുഗ്രഹിക്കപ്പെട്ട യോഗത്തെ ഓർത്തു പ്രാർത്ഥിക്കുവാൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക്:

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ജോർജ് ജോസഫ് ( സെക്രട്ടറി) 8652055546
ബ്രദർ ജോൺ വര്ഗീസ് ( ട്രഷറർ ) 9167028688

Advertisement

You might also like
Comments
Loading...