ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

0 1,544

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഞ്ചുമാസം കേരളാ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡൽഹി പി സി സി അധ്യക്ഷയായിരുന്നു. തുടർച്ചയായി മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്നു. 1998 മുതൽ 2013 വരെയുള്ള കാലത്താണ് ഷീല ഡൽഹി മുഖ്യമന്ത്രിയായിരുന്നത്.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...