പാസ്റ്റർ ആശിഷ് ഫിലിപ്പിന്റെ മകൾ നാലാം നിലയിൽ നിന്നും വീണ് ആശുപത്രിയിൽ ആയിരിക്കുന്നു.

0 6,833

ഡൽഹി : അടൂർ മണക്കാല തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദ പഠനത്തിന് ശേഷം ഡൽഹി സംഗം വിഹാറിൽ സുവിശേഷ വേല ചെയ്യുന്ന പാസ്റ്റർ ആശിഷ് ഫിലിപ്പിന്റെ ഒന്നര വയസ് മാത്രം പ്രായമുള്ള മകൾ നാലാം നിലയിൽ നിന്നും താഴെ വീണ് ഡൽഹി ബത്രാ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. ശരീരത്തിൽ പലയിടത്തും പൊട്ടലും , തലയിലും ഗുരുതരമായ പരിക്കുകൾ ഉണ്ട് .

പ്രൈവറ്റ് ഹോസ്പിറ്റൽ ചെലവാകുന്ന തുക വൻതോതിൽ വർധിക്കുന്നതിനാൽ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റുവാൻ താത്പര്യപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ ആശിഷ് ഫിലിപ്പ് : +918281331402

ദൈവ മകളുടെ പ്രാർത്ഥനയെ ആവശ്യപ്പെടുന്നു.

 

You might also like
Comments
Loading...