സുമനസ്സുകളുടെ സഹായം തേടുന്നു.

0 645

ആമാശയ അർബുദത്താൽ രോഗാതുരനായ  പെന്തകൊസ്തു വിശ്വാസി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. അടൂർ കടമ്പനാട് പുത്തനമ്പലം സ്വദേശിയായ പി റ്റി ജോസ്സാണ് ശാരീരിക അസ്വസ്ഥകളാൽ ഭാരമനുഭവിക്കുന്നത്. 
സാമ്പത്തിക പരാധീനത ഏറെ അനുഭവിക്കുന്ന ഈ കുടുംബത്തിന്റെ നിത്യ ചെലവുകളും ദീർഘ നാളുകളായി രോഗാവസ്ഥയിൽ ക്ലേശിതനായ ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവുകളും ഭാര്യയായ ലില്ലിയുടെ  തുച്ഛമായ വരുമാനത്തിലായിരുന്നു. പൊടുന്നനെയുള്ള പ്രിയ സഹോദരിയുടെ മരണം ഈ കുടുംബത്തെ കണ്ണീർ കയത്തിലാക്കി. സ്ഥിരവരുമാനമില്ലാത്ത മകന്റെ തുച്ഛമായ വരുമാനം  ചികിത്സാ
ചെലവുകൾക്കും വീട്ടു ചെലവുകൾക്കും  അപര്യാപ്തമാണ്.
സുമനസ്സുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം.

ഈ സഹോദരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ബിന്ദു പി ജോർജ്
S B I, പത്തനംതിട്ട.
IFSC: SBIN0007252
അക്കൗണ്ട് നമ്പർ :31473828468

കൂടുതൽ വിവരങ്ങൾക്ക് :
ഷിബു ജോസ് : +919539087060.

Advertisement

You might also like
Comments
Loading...
error: Content is protected !!