അബുദാബി പി എം ജി യൂത്തിന് പുതിയ നേതൃത്വം

വാർത്ത : ജോ ഐസക്ക് കുളങ്ങര

0 1,063

മുസഫാ: പി എം ജി അബുദാബി യുവജന സംഘടനയായ പി എം ജി യൂത്തിനു പുതിയ നേതൃത്വം.യൂത്ത് സെക്രട്ടറി ആയി ബ്രദർ ജോൺ പോൾ ഉം ജോയിന്റ്‌ സെക്രട്ടറി ആയി സിസ്റ്റർ രഞ്ജി ജോജിയും, ട്രേഷറർ ആയി ബ്രദർ സാം ചെറിയാൻ, ജോയിന്റ് ട്രേഷറർ ആയി ബ്രദർ ബെഞ്ചമിൻ കെ ജോണും തിരഞ്ഞെടുക്കപ്പെട്ടു. തികഞ്ഞ ആത്മീയ അന്തരീക്ഷത്തിൽ അബുദാബി മുസഫയിൽ ഉള്ള പി എം ജി കൂട്ടായ്‌മ നടന്നുവരുന്നത് ബ്രെത്റൻ അസ്സെംബ്ലി സഭയുടെ ഒന്നാം നിലയിൽ ക്രമീകരിച്ചിരിക്കുന്നടുത്താണ്. പാസ്റ്റർമാരായ ജേക്കബ് ഡാനിയൽ, പാസ്റ്റർ ബാബു, പാസ്റ്റർ സാജാ ജോൺ പാസ്റ്റർ വർഗ്ഗീസ് ശാമുവേൽ എന്നിവർ ആരാധനകൾക് നേത്രത്വം നൽകുന്നു..2018-2019 വരെ ഉള്ള കാലയളവിലേക്കാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...