ചർച്ച് ഓഫ് ഗോഡ് യുഎഇ സംയുക്ത ആരാധന ഡിസംബർ 2ന്

0 1,267

അബുദാബി: ചർച്ച് ഓഫ് ഗോഡ് യുഎ ഇ സംയുക്ത ആരാധന ഡിസംബർ 2ന് സെന്റ് ആൻഡ്രൂസ് ചർച്ചിൽ നടക്കും. രാവിലെ 9:30 മുതൽ 1 :30 വരെ നടക്കുന്ന ആരാധനയിൽ യു എ ഇലെ ചർച്ച് ഓഫ് ഗോഡിന്റെ 30 സഭകളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുക്കും. നാഷണൽ ഒവേർസിയർ ഡോ. കെ ഓ മാത്യു, നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് മല്ലിശ്ശേരി എന്നിവർ നേതൃത്വം നൽകും.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...