അപ്കോൺ ഇംഗ്ലീഷ് വർഷിപ്പ്‌ സെപ്റ്റംബർ 29ന്

വാർത്ത : റിനു അലക്സ്

0 695

ഈ വർഷത്തെ അപ്കോണിന്റെ ആദ്യ ഇംഗ്ലീഷ് വർഷിപ്പ് ദൈവഹിതമായാൽ സെപ്റ്റംബർ 29ന് വൈകിട്ട് 8 :00 മുതൽ 10 :00മണിവരെ അബുദാബി ഇവാൻജെലിക്കൽ ചർച് അപ്പർ ചാപ്പലിൽ വച്ചു നടത്തപ്പെടുന്നു.ഈ ആത്മിക കൂട്ടായിമയിലേക്കു എല്ലാ യുവജനങ്ങളെയും അപ്കോൺ മെമ്പർ ചർച്ചിലെ എല്ലാ ദൈവമക്കളെയും ,ദൈവദാസന്മാരെയൂം ക്ഷണിച്ചുകൊള്ളുന്നു.അനുഗ്രഹീത ദൈവദാസന്മാർ വചനത്തിൽ നിന്ന് സംസാരിക്കയും അപ്കോൺ ഇംഗ്ലീഷ് കൊയർടീം ആരാധനകൾക്കു നേതൃത്വം കൊടുക്കുന്നു .കടന്നു വരുക അനുഗ്രഹം പ്രാപിക്കുക .

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബെന്നി പി ജോൺ (ആപ്കോൺ പ്രസിഡന്റ് ) : 507900633

ബ്രദർ സാം സഖറിയ ഈപ്പൻ (ആപ്കോൺ സെക്രട്ടറി ) : 505211628

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!