ബെഥേൽ ഗോസ്‌പെൽ മിനിസ്ട്രി കുവൈറ്റ് ചർച്ച് ഒരുക്കുന്ന ഡുനാമീസ് 2022

0 582

സാൽമിയ : ബെഥേൽ ഗോസ്പൽ മിനിസ്ട്രി കുവൈറ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സംഗീത സന്ധ്യ ഡുനാമിസ് 2022, മെയ് 9 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ചു രാത്രി 9 മണിവരെ, കുവൈറ്റിലെ സാൽമിയയിൽ നടത്തപ്പെടും.

സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ഡോ. ബ്ലെസ്സൻ മേമന സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നതോടൊപ്പം, ബഥേൽ ഗോസ്പൽ വോയ്സും ചേർന്നു നടക്കുന്ന സംഗീത ശുശ്രുഷയിൽ, പാസ്റ്റർ ജിതിൻ വെള്ളക്കോട്ട് പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിക്കും. സഭാ വ്യത്യാസം കൂടാതെ കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ സംഗീത സന്ധ്യയിലേക്ക് ദൈവനാമത്തിൽ ആത്മാർഥമായി ക്ഷണിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഗാന സന്ധ്യയിലേക്ക് വൈകുന്നേറ്റം 5 മണിക്ക് കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നത് ആണ്.
വാഹന സൗകര്യത്തിനായി താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക :

അബ്ബാസിയ : +965 60036177
സാൽമിയ : +965 66547997
ഫഹാഹീൽ & മംഗഫ് : +965 50978083
അബുഹലീഫ & മഹബൗള : +965 50847185

A Poetic Devotional Journal

You might also like
Comments
Loading...