ചർച് ഓഫ് ലിവിംഗ് വാട്ടർ ദോഹ: ദ്വിദിന ഉപവാസ പ്രാർത്ഥന നാളെ മുതൽ

0 414

ദോഹ: ചർച് ഓഫ് ലിവിംഗ് വാട്ടർ ദോഹ സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ജൂൺ 16 , 17  (ബുധൻ, വ്യാഴം) തീയതികളിൽ നടക്കും.  ദിവസവും വൈകിട്ട് 7.45 മുതൽ 9.15 നടക്കുന്ന മീറ്റിംഗിന പാസ്റ്റർ ജോസ് ബേബി നേതൃത്വം നൽകും. പാസ്റ്റർമാരായ ബി മോനച്ചൻ (കായംകുളം), ഇ.ജെ പോൾ (എറണാകുളം) എന്നിവർ പ്രസംഗിക്കും. ചർച് ഓഫ് ലിവിംഗ് വാട്ടറിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ വീക്ഷിക്കാവുന്നതാണ്.
സൂം ഐഡി: 2830 013 814,
പാസ്‍വേഡ്: psalm

കൂടുതൽ വിവരങ്ങൾക്ക്:
33947922

Advertisement

You might also like
Comments
Loading...