മലയാളി ഫ്ളാറ്റിൽ മരണപ്പെട്ട നിലയിൽ

0 1,362

കുവൈറ്റ് : ഫഹാഹില്‍ ഏഷ്യാ സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള ഫ്ളാറ്റിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കാണുകയും, ഹൃദയാഘാതം മൂലമായി മരണകാരണമെന്നാണ് അറിയുന്നത്. കുവൈറ്റിലെ I S C O കമ്പനിയിൽ ജീവനക്കാരനായിരിക്കുന്ന ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുള്ള പള്ളിപ്പുറത്ത് വീട്ടില്‍ തമ്പിക്കുട്ടിയുടെ മകന്‍ അജിത് കോശി 51 വയസ് ആണ് മരിച്ചത്.
കുവൈറ്റ് മെഡിക്കല്‍ ടീം സ്ഥലത്തെത്തി മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു.

മാതാവ് : ലീലാമ്മ . ഭാര്യ ആനി അജിത് കോശി.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...