പി.വൈ.പി.എ UAE റീജിയന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് മെയ് 27-ാം തീയതി നടക്കും

0 474

ദുബായ്: പി.വൈ.പി.എ UAE റീജിയന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് മെയ് 27-ാം തീയതി നടത്തപ്പെടും. മിനിസ്ട്രി ഓഫ് ഹെൽത്ത് & പ്രിവെൻഷനും, ഷാർജാ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ & റിസർച്ച് സെന്ററുമായി സഹകരിച്ച് 27-ാം തീയതി വൈകിട്ട് 5.00 മണിമുതൽ 10.00 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റ് പാ. ഡോ. വിൽസൺ ജോസഫ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ എന്നിവരോടൊപ്പം പി.വൈ.പി.എ UAE റീജിയൻ ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...