പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) വി. ബി.എസ് ജൂൺ 9-11 തീയതികളിൽ

0 529

കുവൈറ്റ്: ഐപിസി പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) ന്റെ ഓൺലൈൻ വിബിഎസ് ജൂൺ 9 മുതൽ 11 വരെ (ബുധൻ- വെള്ളി) തീയതികളിൽ വൈകുന്നേരം 6.30 (Kuwait Time) മുതൽ 8.30 വരെ സൂമിൽ നടത്തപ്പെടും. തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസുകൾ നയിക്കും. ‘Hide In Him’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
രെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/RasnKoF5ZxSM6uuA8

കൂടുതൽ വിവരങ്ങൾക്ക്:
9781 7549, 9600 5235.

Advertisement

You might also like
Comments
Loading...