കുവൈറ്റിൽ പുതുതായി വന്ന സഭാ ശുശ്രൂഷകന്മാർക്കുള്ള സ്വീകരണവും കൺവൻഷൻ ആലോചനാ മീറ്റിംഗും

0 1,317

അബ്ബാസിയ : യു പി ഫ് കെ യുടെ ആഭിമുഖ്യത്തിൽ 2018 സെപ്റ്റംബർ 14 വെള്ളിയാഴ്ച 2 : 30 pm നു അബ്ബാസിയ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രയർ ഹാളിൽ വച്ച് കുവൈറ്റിൽ പുതുതായി ചാർജെടുത്ത ദൈവദാസന്മാർക്കും അവരുടെ കുടുംബത്തിനുമുള്ള ഒരു സ്വീകരണ യോഗവും, അതിനോടനുബന്ധിച്ച് യു പി ഫ് കെ കൺവെൻഷന്റെ ഒരു ആലോചന മീറ്റിംഗും നടത്തുവാൻ ആഗ്രഹിക്കുന്നു. യു പി ഫ് കെ യിൽ ഉള്ള എല്ലാ ശുശ്രുഷകന്മാരും സഭാ കൗൺസിൽ മെമ്പേഴ്സും യു പി ഫ് കെ കൺവീനറുമാരും എല്ലാ സഹ കമ്മിറ്റി മെമ്പർമാരായവരും ഈ മീറ്റിംഗിൽ വന്നു സംബന്ധിക്കണമെന്ന് ഓർപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 99893093 / : 97208324
For location contact : 99823686

A Poetic Devotional Journal

You might also like
Comments
Loading...