ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഡിസം. 28-30 തീയതികളിൽ

0 749

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 28 മുതൽ 30 വരെ തീയതികളിൽ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ദിവസവും വൈകിട്ട് 7.00 മുതൽ 8.30 വരെയാണ് പൊതു യോഗങ്ങൾ. പാസ്റ്റർ ജോബി ഹാൽവിൻ മുഖ്യസന്ദേശം നൽകും. ഓൺലൈനിൽ തത്സമയം സംബന്ധിക്കാവുന്നതാണ്.
സൂം ഐഡി: 8649 166 2407;
പാസ്കോഡ്: 2020

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...