ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ജനറൽ കൺവൻഷൻ ഡിസം. 25 – 30 തീയതികളിൽ

0 375

ഷാർജ: ചർച്ച് ഓഫ് ഗോഡ് യു.എ.ഇ 2020 ജനറൽ കൺവൻഷൻ നാളെ (ഡിസം. 25) ആരംഭിക്കും, 30 ന് സമാപിക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം (യു.എ.ഇ സമയം) 7:30 മുതൽ 10 മണി (ഇന്ത്യൻ സമയം 9.00-11:30) വരെയാണ് മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുള്ളത്.
ദൈവസഭയുടെ നാഷണൽ ഓവർസിയർ റവ. കെ.ഒ.മാത്യം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന മഹായോഗങ്ങളിൽ ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ ബിനു പി ജോർജ് (കുവൈറ്റ്), പാസ്റ്റർ പി. ആർ. ബേബി (കൊച്ചി), പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ സി.വി. ആൻഡ്രൂസ് (യു.എസ്.എ),
പാസ്റ്റർ എം.എ.ജോൺ (തിരുവനന്തപുരം), ഡോ.പി.ജി.വർഗീസ് എന്നിവർ യഥാക്രമം ഓരോ ദിവസങ്ങളിലും വചനം ശുശ്രൂഷിക്കും.

Download ShalomBeats Radio 

Android App  | IOS App 

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ കൺവൻഷൻ ക്വയർ ആരാധനക്ക് നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് യുഎഇ മീഡിയയും ലേഖകൻ ടിവിയും
പരസ്പര സഹകരണത്തോടെ നടത്തുന്ന പൊതുയോഗങ്ങളുടെ തത്സമയ സംപ്രേക്ഷണം എല്ലാ ദൈവജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
സൂം Id: 7034380001
പാസ്കോഡ്: 123456

കൂടുതൽ വിവരങ്ങൾക്ക് :
+971 50 493 9175
+971 55 870 2732.

You might also like
Comments
Loading...