യു.പി.എഫ്.കെ നേതൃത്വം നൽകുന്ന പ്രാർത്ഥന ദിനം ജൂലൈ 11 ബുധൻ

0 922

കുവൈറ്റ്  :  കുവൈറ്റിലുള്ള പെന്തക്കോസ്ത സഭകളുടെ ഐക്യവേദിയായ യു.പി.എഫ്.കെ നേതൃത്വം നൽകുന്ന പ്രാർത്ഥന ദിനം ജൂലൈ 11 ബുധൻ വൈകിട്ട് 7.30 മുതൽ 9 വരെ അബ്ബാസിയയിലുള്ള പി.സി.കെ രഹബോത്ത് ഹാളിൽ വെച്ച് നടത്തപ്പെടും. വിവിധങ്ങളായ വിഷയങ്ങൾ സഭാ വ്യത്യാസം കുടാതെ എല്ലാവരും ഒത്തുചേർന്ന് പ്രാർത്ഥിക്കുന്നതിന് ക്രമികരിച്ചിരിക്കുന്ന ഈ പ്രാർത്ഥന ദിനത്തിൽ എല്ലാ കർത്തൃ ദാസൻമാരും, എല്ലാ ദൈവമക്കളും കടന്നു വന്ന് സംബന്ധിക്കുന്നതിന് ഏവരെയും ക്രിസ്തു യേശുവിന്റെ നാമത്തിൽ  ക്ഷണിക്കുന്നവതായി ഭാരവാഹികൾ അറിയിച്ചു.

യു.പി.എഫ്.കെ  പ്രയർ കോർഡിനേറ്റേഴ്സ് ഫോൺ 97157635, 9667 5475

 

Advertisement

You might also like
Comments
Loading...