അപ്കോൺ സിസ്റ്റേഴ്സ് മീറ്റിംഗ് ജൂലൈ 2ന്

0 1,069

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ (APCCON SF) സിസ്റ്റേഴ്സ് മീറ്റിംഗ് 2018 ജൂലൈ 2 തിങ്കളാഴ്ച വൈകിട്ട് 8:00 മണി മുതൽ 10:00 മണി വരെ ഇവാഞ്ചലിക്കൽ ചർച് സെന്റർ അബുദാബി റൂം നമ്പർ F11ൽ വച്ച് നടത്തപ്പെടുന്നതാണ്.
പ്രസ്‌തുത മീറ്റിംഗിൽ സിസ്റ്റർ ഷൈനി തോമസ് (തൃശൂർ) ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്..
അപ്കോൺ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പ്
പ്രസിഡന്റ്‌ സിസ്റ്റർ :ആനി സാമുവേൽ 050 – 265 0125, സെക്രട്ടറി സിസ്റ്റർ: സോളി ജോൺ 050 – 416 9536

Advertisement

You might also like
Comments
Loading...