ആപ്‌കോൺ ഭാരവാഹികളെ തെരെഞ്ഞെടുത്തു എം ജെ ഡൊമനിക് പ്രസിഡന്റ്

0 477

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് ചർച്ചകളുടെ ഐക്യവേദിയായ അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ (ആപ്‌കോൺ) ഈ വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ്: പാസ്റ്റർ എം ജെ ഡൊമനിക് വൈസ് പ്രെഡിഡന്റ്:. പാസ്റ്റർ പി എം സാമുവേൽ സെക്രട്ടറി: സാം സക്കറിയ ഈപ്പൻ ജോയിന്റ് സെക്രട്ടറി:ഷാജി കോറുത്തു ട്രെഷറർ:ജോൺസൻ പി ജോൺ ജോയിന്റ് ട്രെഷറർ: ഷിബു വര്ഗീസ് ഓഡിറ്റർ സാബു പി മാത്യു ക്വയർ ലീഡർ: റോബിൻ ലാലച്ചൻ എന്നിവരെ തെരെഞ്ഞെടുത്തു. ഏപ്രിൽ 17ന് ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ നടന്ന വാർഷീക ജനറൽബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. പ്രസിഡന്റ് പാസ്റ്റർ ബെന്നി പി ജോൺ അധ്യക്ഷത വഹിച്ചു. സാം സക്കറിയ ഈപ്പൻ റിപ്പോർട്ടും റെനു അലക്സ് കണക്കും അവതരിപ്പിച്ചു.

 

Advertisement

You might also like
Comments
Loading...
error: Content is protected !!