ഖത്തര്‍ മലയാളി പെന്തെകോസ്ത് കോണ്‍ഗ്രിഗേഷന് പുതിയ ഭരണ സമിതി

0 780

ഖത്തർ : ഖത്തറിലെ മലയാളി പെന്തെകോസ്ത് സഭകളുടെ ഐക്യ വേദിയായ ക്യൂ.എം.പി .സി ക്ക് പുതിയ ഭരണ സമിതി .2019-2020 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ -പാസ്റ്റര്‍ ജോണ്‍ ടി മാത്യൂ ,സെക്രട്ടറി –പാസ്റ്റര്‍ അജേഷ് കുര്യാക്കോസ് ,ജോ-സെക്രട്ടറി –ബ്രദര്‍ വര്‍ഗീസ് തോമസ്‌ ,ട്രെഷറര്‍-എബി തോമസ്‌ ,ചാരിറ്റി കോര്‍ഡിനേറ്റര്‍ -പാസ്റ്റര്‍ ജോര്‍ജ് എബ്രഹാം ,വി ബി എസ് കോര്‍ഡിനേറ്റര്‍-പാസ്റ്റര്‍ പി .എ എബ്രഹാം ,പാസ്റെറഴ്സ് കൌന്‍സില്‍ സെക്രട്ടറി –പാസ്റ്റര്‍ പി.എം ജോര്‍ജ്ജ് ,ഓഡിറ്റര്‍ -ബ്രദര്‍ സുബിന്‍ മാത്യു വര്‍ഗീസ്‌

 

Advertisement

You might also like
Comments
Loading...