യുഎഇയില്‍ മഴ തുടരുന്നു, ഇന്നും സാധ്യത

0 1,058

ദുബായ് :  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയും മഴപെയ്തു. മഞ്ഞും ശീതക്കാറ്റും കാലത്ത് പ്രകടമായിരുന്നു. തിങ്കളാഴ്ചയും ഇതേ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

റാസൽഖൈമ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റിലായിരുന്നു മഴ കൂടുതലായി പെയ്തത്. ചിലയിടങ്ങളിൽ നേരിയ മഴ മാത്രമാണുണ്ടായിരുന്നത്. തിങ്കളാഴ്ച കാറ്റും നേരിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ അതിജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ഉം അൽഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലും ഇടിമിന്നലോടെ മഴ പെയ്തു.

Advertisement

You might also like
Comments
Loading...