ഗ്രഹാം സ്റ്റെയിൻസ് ഡോക്യുമെന്ററി പ്രദർശനം വോർപാത് (WARPATH)

0 1,151

ഷാർജ : ഷാർജ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് വൈ പി ഇ യുടെ ആഭിമുഖ്യത്തിൽ ഒറീസയിൽ കർത്താവിനു വേണ്ടി രക്തസാക്ഷിയായ ഓസ്ട്രേലിയൻ മിനിസ്ട്രി ഗ്രഹാം സ്റ്റെയിൻസിന്റെ യഥാർത്ഥ ജീവചരിത്രഡോക്യുമെന്ററി പ്രദർശനം 19-March-2019 വൈകിട്ട് എട്ടു മുതൽ പത്തു വരെ ഷാർജ വർഷിപ്പ് സെന്റർ ഹാൾ l നമ്പർ-1 വച്ച് നടത്തപ്പെടുന്നു .

ഈ ഡോകുമെന്ടറിയിൽ നിന്നും ശക്തവും വ്യക്തവുമായ ഒരു സുവിശേഷ മിഷനറി കാഴ്ചപ്പാട് ലഭിക്കുവാൻ കാരണമായി തീരട്ടെ എന്ന് യുഎഇ ഓവർസിയർ കെ. ഓ. മാത്യു ആശംസിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ഈ പ്രോഗ്രാമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .

 

Advertisement

You might also like
Comments
Loading...