ഐ.പി.സി. കുവൈറ്റ്‌ റീജിയന്‍ സംയുക്ത ആരാധന

സുനില്‍ കുമാര്‍ പട്ടാഴി

0 755

കുവൈറ്റ്‌ :  ഐ.പി.സി.പെനീയേല്‍ ചര്‍ച്ച് കുവൈറ്റിന്‍റെ നേതൃത്വത്തില്‍   ഐ.പി.സി.കുവൈറ്റ്‌ റീജിയന്‍റെ സംയുക്ത ആരാധനയും തിരുമേശ ശുശ്രൂഷയും 2019  ജനുവരി 25 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ അബ്ബാസിയ  യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു.റീജിയനിലെ വിവിധ ദൈവദാസന്‍മാര്‍ ശുശൂഷകള്‍ക്ക് നേതൃത്വം നല്‍കും.

 

Advertisement

You might also like
Comments
Loading...
error: Content is protected !!