ചർച്ച് ഓഫ് ഗോഡ്   കുവൈറ്റ് റീജിയൻ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന

0 1,243

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന,  ജൂൺ 2 ശനി  രാവിലെ  9 മുതൽ 11: 30  വരെ  ബെഥേൽ  ഹാൾ  അബ്ബാസിയായിൽ വെച്ച് നടത്തപ്പെടുന്നു.  അനുഗ്രഹീത വചന പ്രഭാഷകൻ  പാസ്റ്റർ  ബാബു ചെറിയാൻ  വചന ശുശ്രൂഷ നടത്തും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ  സജി ഏബ്രഹാം : 97157635  ,  ബ്രദർ  റെജി ബേബിസൺ : 99482736 ,പാസ്റ്റർ  തോമസ് ജോർജ് : 97920145, പാസ്റ്റർ ബിനു പി ജോർജ് : 69009899

Advertisement

You might also like
Comments
Loading...