ബെഥേൽ ഗോസ്പൽ മിനിസ്ട്രി കുവൈറ്റ് ചർച് ഒരുക്കുന്ന പുതുവത്സര ആരാധന ഡിസംബർ 31 ന്

0 1,568

കുവൈറ്റ്: ബെഥേൽ ഗോസ്പൽ മിനിസ്ട്രി കുവൈറ്റ് ചർച് ഒരുക്കുന്ന പുതുവത്സര ആരാധന ഡിസംബർ 31 രാത്രി 8:30 മുതൽ 12:30 വരെ നടത്തപ്പെടുന്നു. ഈ യോഗത്തിൽ ഉണർവ് പ്രാസംഗികനും പെന്തക്കോസ് കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹിയുമായ പാസ്റ്റർ ജിതിൻ വെള്ളക്കോട്ട് ദൈവവചനം സംസാരിക്കുന്നു. അബ്ബാസിയിൽ ബോസ്‌കോ ജൂവലറിക്കടുത്തുള്ള ബി ജി എം ഹാളിൽ നടക്കുന്ന യോഗത്തിൽ ബെഥേൽ സഭാ ഗായകസംഗം സംഗീത രാവ് നയിക്കുന്നു. ബ്രെതർ ഷാജി മംഗഫ്, ബ്രെതർ സജി സാൽമിയ, ബ്രെതർ ഷിബു ചാക്കോ എന്നിവർ നേതൃത്വം നൽകും, കുവൈത്തിലെ വിവിധ ഇടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടാക്കും. കൂടുതൽ വിവരങ്ങൾക്ക് +965 66965993

You might also like
Comments
Loading...