BREAKING NEWS

ARTICLES

KARNATAKA NEWS

KERALA NEWS

കോവിഡ്-19; സംസ്ഥാനത്ത് വ്യാപനം രൂക്ഷം, ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കും.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അതിരൂക്ഷമായി വ്യാ​പിക്കുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആൾക്കൂട്ടങ്ങൾക്ക് കർശനമായി
1 of 112

NATIONAL NEWS

1 of 31

US / EUROPE / GULF NEWS /WORLD NEWS

തല മുണ്ഡനം ചെയ്തു ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; ജാര്‍ഖണ്ഡില്‍ 7 ക്രൈസ്തവർക്ക് ക്രൂര…

റാഞ്ചി: ജാര്‍ഖണ്ഡില്‍ വടിവാളുമായി ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘം ഏഴ് ക്രൈസ്തവരെ തല മൊട്ടയടിച്ച അതിക്രൂരമായി

OBITUARY

കാരാഴ്മ എ.ജി സഭ സെക്രട്ടറി കെ. എസ് ജോൺ (74) നിത്യതയിൽ.

കാരാഴ്മ : ചെറുകോൽ കൊച്ചുപറമ്പിൽ പരേതരായ സക്കായി റാഹേൽ ദമ്പതികളുടെ മകനും, അസംബ്ലിസ് ഓഫ് ഗോഡ് കാരാഴ്മ സഭയുടെ സെക്രട്ടറിയുമായ കെ.എസ് ജോൺ (74) തന്റെ ഇഹലോക വേല തികച്ച ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. പ്രിയ പിതാവിന്റെ സംസ്കാരം ഇന്ന് (സെപ്റ്റംബർ 29) ഉച്ചക്ക് 1 മണിക്ക് ഭവനത്തിൽ ശുശ്രുഷക്ക് ശേഷം കാരാഴ്മ സഭയുടെ സെമിത്തേരിയിൽ. ദീർഘ വർഷങ്ങൾ മസ്കറ്റിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ശാരീരിക അസ്വസ്ഥതയാൽ ഭാരപ്പെട്ട ഭവനത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ : എലിസബേത്ത് ജോൺ മക്കൾ : ആനി ജോൺ, അനീഷ്‌

ഇവാ. ജിബി ജോർജിന്റെ ഭാര്യ ജിനി ജിബി (42) നിത്യതയിൽ

അബുദാബി: ഐപിസി എബനേസർ മുസഫ സഭയുടെ സുവിശേഷകനും അബുദാബി എംസിസി സണ്ടേസ്കൂൾ അദ്ധ്യാപകനുമായ മാനന്തവാടി പുള്ളംപ്ലാവിൽ ഇവാ: ജിബി ജോർജിന്റെ ഭാര്യ ജിനി ജിബി (42) നിത്യതയിൽ പ്രവേശിച്ചു. അബുദാബി എൻ.എം.സി ഹോസ്പിറ്റലീൽ വെച്ചായിരുന്നു അന്ത്യം. കുറച്ചു നാളായി സുഖമില്ലാതെ എൻ എം സി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. മക്കൾ : ഷോൺ, ഷാരോൻ

സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു. 81 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും എം.എൽ.എയായി. 2001 - 2006ൽ യു.ഡി.എഫ് മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായിരുന്നു. ചെന്നിക്കര സി.ടി. ഫ്രാൻസിസ് - അന്നമ്മ ഫ്രാൻസിസ് ദമ്പതികളുടെ മകനായി ജനനം. കെ.എസ്.യുവിലൂടെ

ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം നിത്യതയിൽ

ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺ‌റൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ദൈവസഭ കേരളാ സ്റ്റേറ്റ് 1988-2000 കാലയളവിലെ ഓവർസിയറും ചർച്ച് ഓഫ് ഗോഡ് വെസ്റ്റ് ഏഷ്യൻ സൂപ്രേണ്ടുമായിരുന്നു പാസ്റ്റർ പി. എ. വി. സാം(പാസ്റ്റർ പി.ഏ.വി സാമുവേൽ). ഭാര്യ: വാകത്താനം വെട്ടിയിൽ ഏലിയാമ്മ. മക്കൾ: റോയ് സാമുവേൽ യു.എസ.എ, പരേതനായ റെജി സാമുവേൽ , റെനി സാമുവേൽ. കൂടുതൽ വിവരങ്ങൾ പിന്നീട്

HEALTH & FITNES

1 of 4

RECIPES

Recent Posts

കോവിഡ്-19; സംസ്ഥാനത്ത് വ്യാപനം രൂക്ഷം, ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കും.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അതിരൂക്ഷമായി വ്യാ​പിക്കുന്നതിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആൾക്കൂട്ടങ്ങൾക്ക് കർശനമായി

കുവൈറ്റ്‌ അമീർ (91) അന്തരിച്ചു

കുവൈറ്റ്‌ സിറ്റി : കുവൈറ്റിന്റെ ഭരണാധികാരിയും മുൻ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചു.

ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

കണ്ണൂർ : ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണത്തിന്റെ

കാരാഴ്മ എ.ജി സഭ സെക്രട്ടറി കെ. എസ് ജോൺ (74) നിത്യതയിൽ.

കാരാഴ്മ : ചെറുകോൽ കൊച്ചുപറമ്പിൽ പരേതരായ സക്കായി റാഹേൽ ദമ്പതികളുടെ മകനും, അസംബ്ലിസ് ഓഫ് ഗോഡ് കാരാഴ്മ സഭയുടെ

ഇവാ. ജിബി ജോർജിന്റെ ഭാര്യ ജിനി ജിബി (42) നിത്യതയിൽ

അബുദാബി: ഐപിസി എബനേസർ മുസഫ സഭയുടെ സുവിശേഷകനും അബുദാബി എംസിസി സണ്ടേസ്കൂൾ അദ്ധ്യാപകനുമായ മാനന്തവാടി പുള്ളംപ്ലാവിൽ

പെന്തകോസ്ത് 2020 – പതിനാലാമത് വാർഷിക കൺവെൻഷൻ ; പാസ്റ്റർ ബെനിസൺ മത്തായി…

ബെംഗളൂരു : ദൈവവചനം പഠിപ്പിച്ച് മനുഷ്യരെ വചനത്തിൽ പുതുക്കിപ്പണിയുക എന്ന ദർശനത്തിൽ പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ

Newsletter

- Advertisement -

error: Content is protected !!