ന്യൂ ലൈഫ് ചർച്ച് സഭാ വാർഷികം ഫെബ്രുവരി 26 ന്

0 906

യു. കെ: ന്യൂ ലൈഫ് ചർച്ചിൻ്റെ പതിനഞ്ചാമത് സഭാ വാർഷികം ഫെബ്രുവരി 26ന് യു. കെ സമയം വൈകിട്ട് 5:30 മുതൽ 8:30 വരെ സിറ്റി ലൈഫ് ചർച്ച് സണ്ടർലാൻഡിൽ വെച്ച് നടത്തപ്പെടും.

വാർഷികത്തോടനുബന്ധിച്ച് സൺഡേ സ്കൂൾ, യുവജനപ്രസ്ഥാനം, സ്ത്രീ സമാജം തുടങ്ങിയ സഭയുടെ പുത്രിക സംഘടനകൾ വിവിധതരം ആത്മീക കലാപരിപാടികൾ അവതരിപ്പിക്കും. ദൈവദാസൻ പ്രിൻസ് മാത്യു അധ്യക്ഷത വഹിക്കും

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...