ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.

0 1,638

പെന്തക്കോസ്ത് സമൂഹവും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കി ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പുറത്തു വന്നു.
കാലിക പ്രസക്തമായ ഈ മത്സരത്തിലേക്ക് അനവധി രചനകളാണ് ലഭിച്ചത് , ഒന്നിനോടൊന്ന് മെച്ചമായ രചനകളാണ് ഓരോന്നും എന്ന് വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു. പെന്തക്കോസ്തിന്റെ മൂല്യ ബോധത്തെയും പ്രതിബദ്ധതയെയും തൊട്ടുണർത്തിയ എഴുത്തുകൾ ചിന്തനീയവും പ്രവർത്തിപദത്തിലേക്ക് കൊണ്ടുവരേണ്ടതും ആണെന്ന് വിധി നിർണയ കമ്മറ്റി വിലയിരുത്തി .

മത്സര ഫലങ്ങൾ ചുവടെ ചേർക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

മലയാളം വിഭാഗം :

1 മഞ്ജു ജോൺ

2 സുനിൽ കുമാർ പട്ടാഴി

3 മേരി ഹെലൻ പി ജെ

ഇംഗ്ലീഷ് വിഭാഗം :-

1 മറിയം സൂസൻ ജോസഫ്

2 അക്‌സാ സാറാ സജി

3 ഫെബാ മാനുവൽ

കൂടതെ സ്പെഷ്യൽ ജൂറി അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്

A Poetic Devotional Journal

You might also like
Comments
Loading...