ഐ പി സി ഡൽഹി സംസ്ഥാന സഹോദരി സമാജം ആതുര സേവനത്തിൽ മുന്നേറുന്നു.

0 2,336

ഡൽഹി : ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഡൽഹി സംസ്ഥാന സഹോദരി സമാജത്തിന്റെ നേതൃത്വത്തിൽ, ഡൽഹി  L .N .J. P ഹോസ്പിറ്റലിന് പുറത്ത് , രോഗികളുടെ ആശ്രിതർക്കായി ഭക്ഷണ പൊതികൾ നൽകി .

സഹോദരി സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ആനീ സാമുവേൽ , അന്നമ്മ ഫിലിപ്പ് , വത്സമ്മ ഐസക്ക് , മോളി മാത്യു, റീന ടോമി എന്നിവരുടെ ദർശനം ആണ് ഈ പ്രവർത്തനം.സഹോദരി സമാജം അംഗങ്ങൾക്കൊപ്പം പാസ്റ്റർ സാം ജോർജ്, പാസ്റ്റർ . ഐസക്ക് , പാസ്റ്റർ സ്റ്റാൻലി ഐസക്ക് കൂടാത് ഡൽഹി സ്റ്റേറ്റ് ഐ പി സി സഹോദരി സഹോദരന്മാരും പങ്കു ചേർന്നു .

Download ShalomBeats Radio 

Android App  | IOS App 

വിശക്കുന്ന 750 പേർക്ക് ഭക്ഷണം കൊടുത്ത് ഡൽഹി സ്റ്റേറ്റ് സഹോദരി സമാജം ആതുര സേവന രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...